മൊകവൂർ: മേലേടത്ത് പറമ്പ് പുതിയോട്ടിൽ സൗമിനി അമ്മ (82) നിര്യാതയായി. ഭർത്താവ്: പരേതനായ പുതിയോട്ടിൽ മാധവൻ. മക്കൾ: വിജയ, ഗണേശൻ, സുരേഷ് കുമാർ, ജയപ്രകാശൻ, രമേശൻ. മരുമക്കൾ: ബാബു, രജനി, ഷീജ, റീത്ത, സിന്ധു.