കടലുണ്ടി: ലെവൽ ക്രോസിന് പടിഞ്ഞാറു ഭാഗത്തെ അമ്പാളി പരേതനായ നാരായണന്റെ ഭാര്യ ജയലക്ഷ്മി (87) നിര്യാതയായി. മക്കൾ: മോഹന കൃഷ്ണൻ (ജൻസൺസ് ഹോട്ടൽ, കടലുണ്ടി), ഗോവിന്ദരാജ് (കോഴിക്കോട്), മനോജ് (വയനാട്), വിനോദ്, പ്രീത. മരുമക്കൾ: ജീജ, ഷൈന, നിഷ, സലൂജ, ദിനേശ്. സഞ്ചയനം വ്യാഴാഴ്ച.