കണ്ണാടിക്കൽ: കൊയിലാട്ട് വിജയലക്ഷ്മി (82) നിര്യാതയായി. ഭർത്താവ്: പ്രഭാകരൻ നായർ. മക്കൾ: സുജിത്ത് കുമാർ (റിട്ട. ഫയർഫോഴ്സ്), ലില്ലി, ഷില്ലി. മരുമക്കൾ: ശ്രീകല, ഹരി നാരായണൻ (റിട്ട. പഞ്ചായത്ത്), സന്തോഷ് (മിലിട്ടറി).