തിക്കോടി: പരേതനായ കെ.ടി. കുഞ്ഞബ്ദുല്ലയുടെ ഭാര്യ തിക്കോടി അങ്ങാടി നാലകത്ത് ഫാത്വിമ ഹജ്ജുമ്മ (75) നിര്യാതയായി. സഹോദരിമാർ: പരേതരായ ആസ്യ ഹജ്ജുമ്മ, ഐശു ഹജ്ജുമ്മ.