വാണിമേൽ: ചേലമുക്കിലെ തേക്കവടക്കേടത്ത് മാത (86) നിര്യാതയായി. ഭർത്താവ്: പരേതനായ കണാരൻ. മക്കൾ: കണ്ണൻ, ലീല (കൊക്രി), ചാത്തു (നിടുംപറമ്പ്), ആണ്ടി, ബാലചന്ദ്രൻ (സീനിയർ സിവിൽ പൊലീസ് ഓഫിസർ നാദാപുരം കൺട്രോൾ റൂം), അജിത (നിരവുമ്മൽ), പരേതനായ നാണു. മരുമക്കൾ: കണ്ണൻ, കമല, ശൈലജ, ജീജ, ദിൽന, കെ.ടി. പത്മനാഭൻ വളയം (സി.പി.എം നിരവ് ബ്രാഞ്ച് സെക്രട്ടറി, മാനേജർ അമരാവതി ചിറ്റ്സ്). സഹോദരങ്ങൾ: തയ്യുള്ളപറമ്പത്ത് മാതു, കണ്ണൻ, ശങ്കരൻ, കണാരൻ, കേളപ്പൻ.