കുന്ദമംഗലം: കളരിക്കണ്ടി കളരിക്കണ്ടി പുറായിൽ കുഞ്ഞാമുവിന്റെ ഭാര്യ ആയിഷ (66) നിര്യാതയായി. മക്കൾ: റുബീന, ജസീറ. മരുമക്കൾ: സലീം ആരാമ്പ്രം, മുനീർ കൊട്ടക്കാവ് വയൽ. മയ്യിത് നമസ്കാരം രാവിലെ എട്ടിന് കളരിക്കണ്ടി ജുമുഅത്ത് പള്ളിയിൽ.