കണ്ണങ്കര: ആദ്യകാല കമ്യൂണിസ്റ്റ് പാർട്ടി പ്രവർത്തകനും കർഷകനുമായ എളവന രാമൻ നായർ (89) നിര്യാതനായി. ഭാര്യ: ലക്ഷ്മി അമ്മ. മക്കൾ: മോഹനൻ, ലത. മരുമക്കൾ: രാജൻ നായർ എടക്കണ്ടിയിൽ, ബിന്ദു മുഴിപോത്ത്.
സഹോദരങ്ങൾ: പരേതരായ മാധവൻ നായർ, കൃഷ്ണൻ നായർ, ചിരുതക്കുട്ടി അമ്മ, ഉണിച്ചിരക്കുട്ടി അമ്മ, തേവുകുട്ടി അമ്മ, കല്യാണി അമ്മ, പാർവതി അമ്മ. സഞ്ചയനം ശനിയാഴ്ച.