കൊടുവള്ളി: കരുവൻപൊയിൽ താഴത്ത് വീട്ടിൽ മൊയ്തീൻ കുട്ടി ഹാജി (85) നിര്യാതനായി. ഭാര്യ കദീജ. മക്കൾ: ടി.വി. മുഹമ്മദ് സഖാഫി, ടി.വി. അബ്ദുല്ല, ടി.വി. അബ്ദുറഹ്മാൻ, ടി.വി. ഉസ്മാൻ, ടി വി. സിദ്ധീഖ്, മറിയം, അഫ്സ, സുഹറ, ജുവൈരിയ്യ. മരുമക്കൾ: പി.സി. അബ്ദുല്ല ഫൈസി (പൂളപ്പൊയിൽ), പി.പി. ശാഫി (കരുവൻപൊയിൽ), നജീബ് (വട്ടോളി), സൈതു (ഓമശ്ശേരി), സൈനബ (നാരകശ്ശേരി), നസീറ (മണ്ണിൽകടവ്), സുഹറ (പട്ടിണിക്കര), സൈഫുന്നിസ (ആലുംതറ), നസിയ (വേനപ്പാറ).