പയ്യോളി: കാഞ്ഞിരമുള്ള പറമ്പിന് സമീപം കാവുംപുറത്ത് ശശിധരൻ (62) നിര്യാതനായി. ഭാര്യ: പുഷ്പ. മക്കൾ: അരുൺ ഗോവിന്ദ് (ബഹ്റൈൻ), വിസ്മയ. മരുമകൻ: സാരംഗ് (ബഹ്റൈൻ). സഹോദരങ്ങൾ: കമല, പത്മാവതി, രാജൻ, ഇന്ദിര, ബാലകൃഷ്ണൻ (മൂടാടി), പരേതയായ സരസ.