ഒളവണ്ണ: കൊടിനാട്ടു മുക്കിലെ കോണിയോട്ടുമ്മൽ ഗോവിന്ദൻ (റിട്ട. ആരോഗ്യ വകുപ്പ്-78) നിര്യാതനായി. ഭാര്യ: ഉഷ, പരേതരായ വിലാസിനി. മക്കൾ: ജിഷ, അമൃത. മരുമക്കൾ: ബിനീഷ്, ഷാജി. സഹോദരങ്ങൾ: ശാന്ത, സൈരന്ദ്രി, പരേതരായ വാസു, സദാനന്ദൻ (കെ.എസ്.ആർ.ടി.സി), നാണു, ശാരദ, ദേവകി. സഞ്ചയനം: വ്യാഴാഴ്ച.