വാണിമേൽ: ചിയ്യൂരിലെ മച്ചിലാങ്കണ്ടിയിൽ താമസിക്കും തേനങ്കണ്ടി ഡ്രൈവർ അബ്ദുല്ല (73) നിര്യാതനായി. ഭാര്യ കദിയ. മക്കൾ: ബഷീർ (അബൂദബി), അൻസാർ, സമീർ (ഇരുവരും ഖത്തർ), ഫൗസിയ, ഹാജറ. മരുമക്കൾ: അമ്മദ് (ചേലമുക്ക്), അസ്ലം(കുമ്മങ്കോട്), റംല (കല്ലാച്ചി), ഷമീന (നരിക്കാട്ടേരി), ശബ്ന (കുണ്ടുതോട്).