കുറ്റിച്ചിറ: ചക്കിലകം ആലിക്കോയയുടെ ഭാര്യ മഹാസ്രാങ്കിന്റകം ആയിശബി (71) കുണ്ടുങ്ങൽ മഹാസ്രാങ്കിന്റകത്ത് നിര്യാതയായി. മക്കൾ: എം.എസ്. റായി മക്ക്സ്സൽ, ഫാത്തിമ റിഫാന, ഫവാസ് അലി (പരപ്പിൽ മണ്ഡലം കോൺഗ്രസ് സെക്രട്ടറി). മരുമക്കൾ: എറമാക്ക വീട് ഫൈസൽ, വായക്കസമാന്റകം സുബൈർ, മുല്ലവീട് ഹൈഫ. സഹോദരങ്ങൾ: മുഹമ്മദ് ഷാഫി, മുഹമ്മദ് ഹാഷിം, അഹദ്, സെലീമ, സുബൈദ, ജുബൈരിയ, അഫ്സത്ത്, പരേതയായ റസിയ.