മാത്തറ: പുത്തൻ വീട്ടിൽ ശ്രീധരൻ നായർ(റിട്ട. പി.ഡബ്ല്യു.ഡി-88) നിര്യാതനായി. പന്തീരാങ്കാവ് നഗർ മുൻ സംഘചാലക്, മഹാ നഗർ വ്യവസ്ഥാപ്രമുഖ്, കേസരി മാനേജർ എന്നീ ചുമതലകൾ വഹിച്ചിട്ടുണ്ട്. ഭാര്യ: ശാന്തകുമാരി. മക്കൾ: രഘുനാഥൻ, മാലിനി, രാധിക, മരുമക്കൾ: നിഷ, പത്മരാജ്, പ്രദീപ്. സഹോദരങ്ങൾ: ഗോപിനാഥൻ നായർ, പരേതരായ കുമാരൻ നായർ, സേതുലക്ഷ്മി അമ്മ, ദാക്ഷായണി അമ്മ. സഞ്ചയനം ഞായറാഴ്ച.