തിരുവമ്പാടി: പുല്ലൂരാംപാറ തൊണ്ടുകുളത്തിൽ ആനന്ദൻ (67) നിര്യാതയായി. കെ.എസ്.ഇ.ബി തിരുവമ്പാടി സെക്ഷനിലെ മുൻ കരാർ തൊഴിലാളിയാണ്. സംസ്കാരം വ്യാഴാഴ്ച രാവിലെ 11.00ന് കൊടക്കാട്ടുപാറയിലെ വീട്ടുവളപ്പിൽ. ഭാര്യ: ശോഭന പൊന്നാങ്കയം കൂരിപ്പറമ്പിൽ കുടുംബാംഗം. മക്കൾ: പരേതനായ അനീഷ്, പരേതയായ അനുമോൾ, മണികണ്ഠൻ. മരുമകൾ: അനീഷ.