വടകര: പതിയാരക്കര കുറ്റിയിൽ രാധ അമ്മ (79) നിര്യാതയായി. ഭർത്താവ്: പരേതനായ വിജയൻ മേനോൻ (റിട്ട. സ്റ്റാറ്റിസ്റ്റിക്സ് ഓഫിസർ). മക്കൾ: വിനോദ് (കുലാചാര ധർമ രക്ഷാസംഘം ഫൗണ്ടേഷൻ ജനറൽ സെക്രട്ടറി), രാജീവ് (കാനറ ബാങ്ക് എച്ച്.എസ്.ബി.സി കോഴിക്കോട്). മരുമക്കൾ: സജിത (മാക്കൂൽ പീടിക), രേഖ (മാഹി).