പാലേരി: പരേതനായ ചീളിയിൽ അമ്മതിന്റെ ഭാര്യ പാത്തു (80) നിര്യാതയായി. മക്കൾ: മറിയം, ഇബ്രാഹിം, മൊയ്തു, അബ്ദു. മരുമക്കൾ: മൊയ്തു ചെറുവണ്ണൂർ, പരേതയായ ജമീല, സാബിറ കുമ്മങ്കോട്, സാറ, ഹാജറ.