വേങ്ങേരി: വടക്കേ മണ്ടോത്ത് പരേതനായ വിജയന്റെ ഭാര്യ ഭാഗീരഥി (79) നിര്യാതയായി. മക്കൾ: ബബിലി, ബേബി ഷൈനി, വിജുല, മരുമക്കൾ: ദിവാകരൻ (ബിസിനസ്), സുരേഷ് കുമാർ (ജോളി ടീ ഷോപ്പ്), പരേതനായ സജിൻ ദാസ്. സഞ്ചയനം: വ്യാഴാഴ്ച.