ചേളന്നൂർ: മുതവാട്ട് താഴം നടുവിലയിൽ കാർത്യായനി അമ്മ (85) നിര്യാതയായി. ഭർത്താവ്: പരേതനായ പട്ടയാട്ട് രാമൻകുട്ടി നായർ. മക്കൾ: ജാനകി, ദേവകി, പത്മിനി, ശശികുമാർ, പരേതരായ സരോജിനി അമ്മ, ഗംഗാധരൻ നായർ. മരുമക്കൾ: കൃഷ്ണൻ നായർ, മീനാക്ഷി അമ്മ, സുന്ദരൻ നായർ, ശ്രീധരൻ നായർ, ബാലകൃഷ്ണൻ, രമണി (അമ്പാടി പെട്രോൾ പമ്പ് 8/4). സഞ്ചയനം: വ്യാഴാഴ്ച.