കോഴിക്കോട്: കാരിയാടത്ത് ബാബുരാജി (ചന്ദ്രിക മെറ്റൽസ്)ന്റെ ഭാര്യ അജിത കുമാരി (52) നിര്യാതയായി. അച്ഛൻ: പരേതനായ പുല്ലുവളപ്പിൽ അയ്യപ്പൻ. അമ്മ: പരേതയായ നാരായണി. മക്കൾ: ജിബിൻ (കാഡിയ ഫേൺ), സന്ധ്യ, മരുമക്കൾ: വരുൺ കുന്നത്ത്, ശ്രുതി രാജൻ. സഹോദരങ്ങൾ : മാധവൻ, കൃഷ്ണൻ, പ്രകാശൻ, യതീന്ദ്രൻ, വത്സല, ഷീബ.