മണ്ണൂർ: ചാലിയം ജി.എൽ.പി സ്കൂൾ റിട്ട. അധ്യാപിക പ്രബോധിനി ശ്രീപുരി റോഡിൽ ചക്രമാക്കിൽ സി.വി. ജോണിന്റെ (ഫെഡറൽ ബാങ്ക്) ഭാര്യ ഷേർളി തോമസ് (58) നിര്യാതയായി. മകൾ: ഷേബ ജോൺ.