കക്കോടി: മക്കട മണ്ണാറക്കൽ താഴത്ത് താമസിക്കുന്ന കാമ്പുറത്ത് മോഹനന്റെ ഭാര്യ ബബിത (53) നിര്യാതയായി. പിതാവ്: പരേതനായ കുഞ്ഞിരാമൻ. മാതാവ്: കാർത്യായനി. മകൻ: മിഥുൻ (വിൻസ് ഓട്ടോമൊബൈൽസ് നടക്കാവ്). സഹോദരങ്ങൾ: ദിനേശൻ, അനിൽകുമാർ കൊയിലാണ്ടി. സംസ്കാരം വ്യാഴാഴ്ച രാവിലെ ഒമ്പതിന് വെസ്റ്റ് ഹിൽ ശ്മശാനത്തിൽ.