ഉള്ള്യേരി: മണിയമ്പ്രകണ്ടി ഗംഗാധരകുറുപ്പ് (75) നിര്യാതനായി. ഭാര്യ: ദേവി. മക്കൾ: മൃതുൽ രാഗ്, രജുൽ രാഗ്. മരുമകൾ: സുമിത. സഹോദരങ്ങൾ: സരോജിനി, മാധവി, പരേതയായ കാർത്യായനി.