രാമനാട്ടുകര: രാമനാട്ടുകര അയ്യപ്പൻ എഴുത്തച്ഛൻ യു. പി.ബി. സ്കൂൾ ട്രസ്റ്റ് മെംബറും റിട്ട. പൊതുമരാമത്ത് അഡ്മിനിസ്ട്രേറ്റീവ് അസിസ്റ്റന്റുമായ പി.എൻ. ശ്രീനിവാസൻ (79) രാമനാട്ടുകര എൽ.ഐ.സി. ഓഫിസിനടുത്ത ശ്രേയസിൽ നിര്യാതനായി. ഭാര്യ: പി.ആർ. രത്നകുമാരി (റിട്ട. അധ്യാപിക രാമനാട്ടുകര അയ്യപ്പൻ എഴുത്തച്ഛൻ യു. പി.ബി. സ്ക്കൂൾ). മക്കൾ: പി.എസ്. ശ്രീജ (വിദ്യാഭ്യാസ വകുപ്പ്), പി. എസ്. ശ്രീജിത്ത്. മരുമകൻ: അനിൽകുമാർ (പട്ടാമ്പി). സഹോദരങ്ങൾ: വിജയകുമാർ, മുരളീധരൻ, ബാലഗോപാലൻ, ശ്രീകുമാർ. സംസ്കാരം ചൊവ്വ രാവിലെ എട്ടിന് ഗോതീശ്വരം ശ്മശാനത്തിൽ.