കോഴിക്കോട്: മാറാട് ബീച്ചിൽ പരേതനായ ഗോപാലന്റെ മകൻ മേത്തിൽതൊടി ചന്ദ്രൻ (74) നിര്യാതനായി. ഭാര്യ: സരോജിനി. മക്കൾ: പ്രിയ, പ്രജിത്, പ്രബിജ. മരുമക്കൾ: രാജേന്ദ്രൻ, പ്രബീഷ്, സഞ്ചയനം ബുധനാഴ്ച.