മാത്തോട്ടം: താനോളിപറമ്പ് പി. മുഹമ്മദ് ബഷീർ (61) നിര്യാതനായി. ഭാര്യ: റുഖിയ. മക്കൾ: മുഹമ്മദ് ഫാസിൽ, അബ്ദുൽറഹീം, റുമൈസ ഫാത്തിമ. മരുമകൻ: മുഹമ്മദ് റാഷിദ്. സഹോദരങ്ങൾ: അബ്ദുൽ റസാഖ്, അസ്മാബി, മുഹമ്മദ് ഷരീഫ്, പരേതയായ റുഖിയ.