മാവൂർ: തെങ്ങിലക്കടവ് പിലാത്തോട്ടത്തിൽ മുഹമ്മദ് (ഡ്രൈവർ മുഹമ്മദ് -75) നിര്യാതനായി. വയനാട് നായ്ക്കട്ടി ബാജി ഹാജിയുടെ ലോറിയിൽ ഏറക്കാലം ഡ്രൈവറായിരുന്നു. ഭാര്യ: ആയിശ. മക്കൾ: ഷൗക്കത്തലി (റിയാദ്), സലിം, ഫസലു റഹ്മാൻ (സെക്രട്ടറി, മാവൂർ പഞ്ചായത്ത് മുസ്ലിം യൂത്ത് ലീഗ്), ഫസ്ന, ജസ്ന. മരുമക്കൾ: നയീമുദ്ദീൻ മപ്രം, റഹീം ചൂലംവയൽ, റസീന, നിഫാന ഫർവീൻ, ദുജാനത്.