പേരാമ്പ്ര: വാല്യക്കോട് കമ്യൂണിസ്റ്റ് പാർട്ടിയുടെ ആദ്യകാല പ്രവർത്തകൻ കിണറുള്ള പറമ്പിൽ കെ.പി നാരായണൻ നായർ (93) നിര്യാതനായി. ഭാര്യ: ജാനകി അമ്മ. മക്കൾ: ബാബു (റിട്ട. എസ്.ഐ), പരേതനായ വത്സൻ (റേഷൻ വ്യാപാരി). മരുമക്കൾ: സ്മിത എ.യു.പി സ്കൂൾ ഇരിങ്ങത്ത്, സ്വപ്നലേഖ. സഹോദരങ്ങൾ: പരേതരായ രയരപ്പൻ നായർ, ഗോപാലൻ നായർ, മാധവി അമ്മ (നൊച്ചാട്), കല്യാണി അമ്മ (വാല്യക്കോട്).