പന്നിയങ്കര: ചെറിയ ഇടിയാനം വീട്ടിൽ അബൂബക്കർ കോയ (സി.ഇ.വി. അവുക്കു- 84) പന്നിയങ്കര ചെറുമനശ്ശേരി റോഡിൽ ‘അൽ ഖസർ’ വസതിയിൽ നിര്യാതനായി. ഭാര്യ: മൊല്ലാന്റകം മറിയംബി. മക്കൾ: സക്കരിയ (റിയാദ്), മൊയ്തു (റിയാദ്), മുഹമ്മദ് ഷമീം (ബച്ചു -ദുബൈ), ഫയാസ് (റിയാദ്), ആമിന, സെറീന, ശബാന. മരുമക്കൾ: പന്തക്കലകം മുസ്തഫ, കടാക്കലകം അക്ബർ, കടാക്കലകം മറിയം, നടുവിലകം സൈറ, ആയിഷ, പുതിയ മാളിയേക്കൽ ലുബ്ന, പരേതനായ സി.വി. ഹമീദ്.