വടകര: കുഞ്ഞിക്കണ്ടിയിൽ ബാലൻ (90) നിര്യാതനായി. ഭാര്യ: പരേതയായ നാണി. മക്കൾ: രാധ, വസന്ത, രജിത, പ്രേമൻ (ഇലക്ടീഷ്യൻ), ഗീത. മരുമക്കൾ: പരേതനായ വാസു, സുരേഷ് (കായണ്ണ), പ്രമോദ് (കായണ്ണ), രാജേന്ദ്രൻ (ഓർക്കാട്ടേരി), പ്രതിഭ. സഹോദരങ്ങൾ: നാണു, പരേതരായ മാതു, കല്യാണി, നാരായണി.