കാരപ്പറമ്പ്: കെ.എസ്.ഇ.ബി റിട്ട. സീനിയർ സൂപ്രണ്ട് ഒതയമംഗലം തെക്കയിൽ പി. സരസ്വതി (80) നിര്യാതയായി. ഭർത്താവ്: പരേതനായ അപ്പുക്കുട്ടൻ നായർ (റിട്ട. അസി. കമാൻഡന്റ്, എം.എസ്.പി). മക്കൾ: പി. ഹരീഷ് (കോൺട്രാക്ട് വർക്സ്), ഗോപകുമാർ (എൻജിനീയർ ബംഗളൂരു). മരുമക്കൾ: അർച്ചന, സുജാത. സഹോദരങ്ങൾ: പി. തുളസി, പരേതരായ സതീദേവി, സത്യലക്ഷ്മി, സുഭദ്ര, ശിവദാസൻ.