നാദാപുരം: തെരുവമ്പറമ്പിൽ താമസിക്കുന്ന പേരോട്ടെ അരിയേരി കുഞ്ഞാമി (80) നിര്യാതയായി. ഭർത്താവ്: പരേതനായ മമ്മദ്. മക്കൾ: ബിയ്യാത്തു, അയിശു. മരുമക്കൾ: പരേതരായ അമ്മദ്, അസീസ്. സഹോദരങ്ങൾ: കുഞ്ഞാലി ഹാജി, അന്ത്രു ഹാജി, കുഞ്ഞമ്മദ് ഹാജി, അസീസ് ഹാജി, ഖദീജ, പരേതനായ പോക്കർ ഹാജി.