വേളം: ചെറുകുന്നിലെ കുഞ്ഞിപ്പറമ്പിൽ ചിരുത (102) നിര്യാതയായി. മക്കൾ: ബാലൻ, പരേതയായ കല്യാണി. മരുമകൾ: ശാന്ത. സഹോദരങ്ങൾ: മാണി, പരേതരായ മാത, മാണിക്കം, കുഞ്ഞിക്കണ്ണൻ, പൊക്കൻ.