വടകര: മന്തരത്തുരിലെ കുഞ്ഞിത്താങ്കണ്ടിയിൽ താമസിക്കുന്ന ആയാടത്തിൽ ഹസ്സൻകുട്ടി (റിട്ട. മിലിട്ടറി -83) നിര്യാതനായി. ഭാര്യ: നബീസ. മക്കൾ: അസീസ്, മുനീർ, റിയാസ് (മേലടി ഗവ. യു.പി സ്കൂൾ), സുബൈർ. മരുമക്കൾ: ഫൗസിയ, റസീന (ജി.എൽ.പി സ്കൂൾ കരിപ്പൂർ, മലപ്പുറം). സഹോദരങ്ങൾ: പരേതരായ അമ്മത്, മൂസ, ഇബ്രാഹിം, അബ്ദുല്ല.