എകരൂൽ: പനയംകണ്ടി തേക്കുംതോട്ടത്തിൽ ജമീല ഹജ്ജുമ്മ (76) നിര്യാതയായി. ഭർത്താവ്: പെരുമയിൽ പരേതനായ ഹുസയിൻ ഹാജി. മക്കൾ: അബൂബക്കർ (റിട്ട. ഇന്ത്യൻ നേവി), ഉമ്മർ, സൗദ, സുഹറ, സുൽഫത്ത്. മരുമക്കൾ: അബൂബക്കർ (കിനാലൂർ), അഷ്റഫ് (കരിയാത്തൻ കാവ്), അഷ്റഫ് (മാറഞ്ചേരി), റാബിയ (പുന്നശ്ശേരി), ഷറീന (നന്മണ്ട). സഹോദരങ്ങൾ: മൊയ്തീൻകോയ തലയാട്, അബു കൊട്ടാരക്കോത്ത്, ആമിന കുണ്ടുതോട്, പരേതരായ മൂസ വാകേരി (എകരൂൽ), മുഹമ്മദ് കൊട്ടാരക്കോത്ത്.