നാദാപുരം: ചേലക്കാട് രയരോത്ത് ഖാദർ(58) നിര്യാതനായി. ഭാര്യ: സമീറ. മക്കൾ: ഷംന, ഷർമില. മരുമകൻ: റംഷിദ്. സഹോദരങ്ങൾ: ഇബ്രാഹീം, സൂപ്പി, ഹമീദ്, റഷീദ്, ഐഷ, മാമി, സുബൈദ, പരേതരായ അബ്ദുല്ല, മൊയ്തുഹാജി.