തിരുവമ്പാടി: പുതുക്കുംചാലിൽ പി.സി. അഹമ്മദ് (88) നിര്യാതനായി. ഭാര്യ: ഇയ്യാത്തുമ്മ. മക്കൾ: അബ്ദുറഹീം, ഡോ. വി.എ. സലീം (ആസ്ട്രേലിയ), സക്കീന, റഹിയാനത്ത്. മരുമക്കൾ: പരേതരായ അബ്ദുൽ ഗഫൂർ (കീഴുപറമ്പ്), മുഹമ്മദ് (തലശ്ശേരി). സഹോദരങ്ങൾ: ഇബ്രാഹിം, മൊയ്തീൻ, ആയിഷ, പരേതയായ ഫാത്വിമ.