കൊയിലാണ്ടി: പന്തലായനി കവണങ്കോട്ട് മീത്തൽ രാജീവൻ (46) നിര്യാതനായി. പിതാവ്: പരേതനായ നാരായണൻ. മാതാവ്: ജാനു. സഹോദരങ്ങൾ: രാധ, രമേശൻ, കമല. സഞ്ചയനം ബുധനാഴ്ച.