കീഴരിയൂർ: വടക്കുംമുറിയിലെ ഇല്ലത്ത് അലീമ (73) നിര്യാതയായി. ഭർത്താവ്: പരേതനായ മുഹമ്മദ്കോയ. മക്കൾ: ഇല്യാസ്, സലിം, ഷൗക്കത്ത്. മരുമക്കൾ: ഹഫ്സത്ത്, ഷംസീന, നിഷാഘ. സഹോദരങ്ങൾ: പാത്തു, പകൃ, പരേതരായ അയിച്ച, അമ്മദ്, അബ്ദുല്ല, മമ്മി, മറിയം, അസ്സയിനാർ.