അറപ്പുഴ: പരേതനായ കുഴിമ്പാട്ടിൽ ദാമോദരന്റെ ഭാര്യ ലക്ഷ്മി (85) നിര്യാതയായി. മക്കൾ: ജയകൃഷ്ണൻ, മിനി, ബീന. മരുമക്കൾ: ആശ, രാധാകൃഷ്ണൻ (ഒളവണ്ണ), രഘു (കാരാട്). സഞ്ചയനം വ്യാഴാഴ്ച