കോഴിക്കോട്: മാങ്കാവ് ‘നന്ദന’ത്തിൽ സി.പി. രാജഗോപാലൻ (80) നിര്യാതനായി. ഭാര്യ: പരേതയായ വി.ടി. തുളസി. പരേതരായ ഉള്ളനാട്ട് ഗോപാലപ്പണിക്കരുടെയും ചെങ്ങര പുത്തൻവീട്ടിൽ ദാക്ഷായണി അമ്മയുടെയും മകനാണ്. മക്കൾ: സജേഷ് രാജഗോപാൽ (ബംഗളൂരു), സുനിൽ രാജഗോപാൽ (അബൂദബി), പരേതനായ സുരേഷ് രാജഗോപാൽ.