ഉള്ള്യേരി: ഒള്ളൂര് പരേതനായ മഠത്തില്‍ മീത്തൽ ഗോപാലൻ നായരുടെ ഭാര്യ ലക്ഷ്മിക്കുട്ടി അമ്മ (79) നിര്യാതയായി. മക്കള്‍: കൃഷ്ണന് (വെസ്റ്റ് വേ ഹോട്ടല്‍, കോഴിക്കോട്), വിജയന് (ക്വീന്‍ ബില്‍ഡേഴ്സ്, കോഴിക്കോട്), രാധ. മരുമക്കള്‍: രാധ (കോഴിക്കോട്), ഷിജി (നാറാത്ത് വെസ്റ്റ്), സുകുമാരന്‍ അണേല.