തിരുവണ്ണൂര്‍: ഒടുമ്പ്ര പാലത്തിനു സമീപം ആമോളിയില് നഫീസ (67) നിര്യാതയായി. പിതാവ്: പരേതനായ മുഹമ്മദ് മാസ്റ്റര്‍ (മസ്ജിദുല്‍ മുജാഹിദീന്‍ മുന്‍ ഇമാം). ഭര്‍ത്താവ്: പരേതനായ കുഞ്ഞിക്കോയ. മക്കള്‍: അബ്ദുല്‍ ജലീല്‍, മുഹമ്മദ് അസ്ലം (പി.എം.എ), വഹീദ, നുസ്രത്ത്, ഷമീന, ഫസീന. മരുമക്കള്‍: മുഹമ്മദ് മഞ്ചേരി, അബ്ദുല്‍ റഹീം (ദുബൈ), അഷ്റഫ് കായലം, ജാസു, റുഖ്സീന. സഹോദരങ്ങള്‍: അബ്ദുല്‍ ഹമീദ്, മാമുക്കോയ, അബ്ദുല്‍ സലാം, ഖദീജ, സൈനബ, സഫിയ, ജമീല, റഷീദ, പരേതയായ പാത്തൈ.