പേരാമ്പ്ര: സ്വാതന്ത്ര്യസമരസേനാനി കോടേരിച്ചാലിലെ പരേതനായ കരുവാങ്കണ്ടി അബ്ദുല്ലയുടെ ഭാര്യ ചാലിൽ ഉമ്മറത്ത് അലീമ ഉമ്മ (92) നിര്യാതയായി. മക്കൾ: ആയിഷ, മറിയം, അമ്മദ്, മൊയ്തി, സൂപ്പി, കദീജ, ഫാത്തിമ, ഷരീഫ, അഷ്റഫ്, സൗദ, പരേതരായ കുഞ്ഞാമിന, ഇബ്രാഹിം. മരുമക്കൾ: ഇബ്രാഹിം ചെന്നരോട്, അബൂബക്കർ ചെന്നരോട്, അബ്ദുൽ കരീം ആവള, അമ്മദ് കീഴ്പയ്യൂർ, ഖാലിദ് പയ്യോളി അങ്ങാടി, അഷ്റഫ് ചെറുവണ്ണൂർ, മറിയം, ആസ്യ, സുഹറ, സീനത്ത്, സലീന, പരേതനായ കരുവത്തുകണ്ടി ഇബ്രാഹിം ഹാജി.