വാണിമേൽ: ഭൂമിവാതുക്കൽ പടിഞ്ഞാറെ പറമ്പത്ത് അബ്ദുല്ല (66) നിര്യാതനായി. ഭാര്യ: കിണറുള്ളപറമ്പത്ത് മാമി. മക്കൾ: ജസീറ, റുബീന, സഹീറ. മരുമക്കൾ: നാസർ പാറക്കടവ്, നൗഷാദ് തലായി, മുഹമ്മദലി കല്ലിക്കണ്ടി. സഹോദരങ്ങൾ: ആലി ഹസൻ, കുഞ്ഞാലി, കുഞ്ഞയിശ, അലീമ, ബിയ്യാത്തു.