ഫറോക്ക് പേട്ട: തുമ്പപ്പാടം കുഴിമ്പാടത്ത് അലവിക്കുട്ടി (78) നിര്യാതനായി. ഭാര്യ: ആയിശുമ്മ. മക്കൾ: അസ്ഹർ, അജ്മൽ, ഫൈമിന. മരുമക്കൾ: മുഹമ്മദ് നിലമ്പൂർ, സാബിറ, സഫീന. സഹോദരങ്ങൾ: പരേതനായ മുഹമ്മദ്കുട്ടി ചുങ്കം, ആയിശ, നബീസ, പാത്തൈ, സൈനുട്ടി, സഫിയ.