കക്കോടി: എമ്മംകണ്ടിയിൽ ശാരദ (87) നിര്യാതയായി. ഭർത്താവ്: പരേതനായ കണാരക്കുട്ടി. മക്കൾ: ധർമൻ (കോംട്രസ്റ്റ് ടെക്സ്റ്റൈൽസ്), രാജീവ്, സുധ. മരുമക്കൾ: അഹല്യ, സിന്ധു, മോഹനൻ എരഞ്ഞിപ്പാലം. സഞ്ചയനം വ്യാഴാഴ്ച.