കുറ്റ്യാടി: നടുപ്പൊയിൽ താനിയുള്ളപറമ്പത്ത് മാതു (87) നിര്യാതയായി. ഭർത്താവ്: പരേതനായ കണാരൻ. മക്കൾ: ടി.പി. ശശി (റിട്ട. അധ്യാപകൻ, വട്ടോളി നാഷനൽ എച്ച്.എസ്.എസ്), സുജാത, ലീല, ചന്ദ്രി. മരുമക്കൾ: നാണു, നാണു, റീന (അധ്യാപിക ജി.എൽ.പി.എസ് കരണ്ടോട്), പരേതനായ കുമാരൻ.