തിക്കോടി: പ്രമുഖ തടിക്കച്ചവടക്കാരൻ പെരുമാൾപുരത്ത് പട്ടേരി നാരായണൻ (77) നിര്യാതനായി. ഭാര്യ: രാധ. മക്കൾ: രാജീവൻ (മരക്കച്ചവടം), രാജേഷ് (ഒമാൻ), രജീഷ് (ബിസിനസ്). മരുമക്കൾ: രോഷ്മ, ദിവ്യ, ഷിൻസി. സഹോദരങ്ങൾ: കണാരൻ, ചന്ദ്രൻ, ലക്ഷ്മി, ജാനു, കമല, ലീല, ബാബു, പരേതനായ കുഞ്ഞിരാമൻ. സംസ്കാരം രാവിലെ എട്ടിന്. സഞ്ചയനം ബുധനാഴ്ച.