പന്തീരാങ്കാവ്: പാറക്കുളം വിളക്കേരി മുരളീധരൻ (63) നിര്യാതനായി. ഭാര്യ: റീന (റിട്ട. അധ്യാപിക, ആഴ്ചവട്ടം ഗവ. സ്കൂൾ). മക്കൾ: ഐശ്വര്യ, അർജുൻ (ഇന്ത്യൻ ആർമി). മരുമക്കൾ: സൂരജ്, ഷോണിമ. സഹോദരങ്ങൾ: വിജയകുമാരി, ഗീതകുമാരി, ജയകുമാരി. സഞ്ചയനം വ്യാഴാഴ്ച.