കട്ടിപ്പാറ: കല്ലുള്ളതോട് മലയിൽ പെണ്ണൂട്ടി (88) നിര്യാതയായി. ഭർത്താവ്: പരേതനായ ചന്തുക്കുട്ടി. മക്കൾ: ദാമോദരൻ, ശ്രീധരൻ, ശ്രീമതി, ശാന്ത, ബാബുരാജ്. മരുമക്കൾ: ശോഭന, ഇന്ദിര, സുഭാഷ്, സദാനന്ദൻ, ഷീബ. സഞ്ചയനം വ്യാഴാഴ്ച.